ഇന്നലെ (വെള്ളി) യാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഷ്ട്രപതിയുടെ ആരോഗ്യ പുരോഗതിയെ കുറിച്ച് ബന്ധുക്കളുമായി ചര്‍ച്ച നടത്തി.
Original reporting. Fearless journalism. Delivered to you.